Telangana Cop Risks Own Life To Save Dog Stuck Across River Bank<br />തെലങ്കാനയില്‍ കനത്ത മഴ തുടരുകയാണ്. കനത്തമഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.അതിനിടെ, തെലങ്കാനയില്‍ കരകവിഞ്ഞ് ഒഴുകുന്ന പുഴയില്‍ കുടുങ്ങിപ്പോയ നായയെ സുരക്ഷാ ജീവനക്കാരന്‍ അതിസാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്ത്